News and Events

വയനാടിന് കൈത്താങ്ങായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ

29/08/2024 വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കാനായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ വിദ്യാർഥികളും , മാനേജ്മെന്റും , ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കണ്ണൂർ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥ സായികൃഷ്‌ണ IAS ന് കൈമാറുന്നു.

We’re officially open in Muvattupuzha

29/08/2024 We are thrilled to announce the opening of the Sree Sankaracharya Computer Centre in Muvattupuzha. Our new branch is dedicated to provide the same excellent training and opportunities for skill development that you have come to expect from us. Visit our Muvattupuzha centre to learn about the latest advances or to develop your career…

അതിവേഗം ജോലി നേടാൻ ശ്രീ ശങ്കരാചാര്യ…

മലയാള മനോരമ – 14/07/2024 സേവന മികവിൽ മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളിലും തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു….

അതിവേഗം ജോലി നേടാൻ ശ്രീ ശങ്കരാചാര്യ…

മാതൃഭൂമി- 14/07/2024 സേവന മികവിൽ മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളിലും തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു….

JOB FAIR 2024, 29th JUNE 2024 ന് ശ്രീ ശങ്കരാചാര്യ കുറ്റ്യാടി സെന്ററിൽ വെച്ച് നടക്കുന്നു

JOB FAIR 2024, 29th JUNE 2024 ന് ശ്രീ ശങ്കരാചാര്യ കുറ്റ്യാടി സെന്ററിൽ വെച്ച് നടക്കുന്നു..!! ശ്രീ ശങ്കരാചാര്യയുടെ വിവിധ സെൻററുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് അവസരം പ്ലേസ്മെന്റിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ പ്ലേസ്മെന്റ് സെല്ലുമായി ബന്ധപ്പെടുക —-തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീശങ്കരാചാര്യ— പ്ലേസ്മെന്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 94951 78250 അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 9526 391 999

കമ്പ്യൂട്ടർ പ്രാഥമിക വിദ്യാഭ്യാസം മുതൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വരെ…

ദേശാഭിമാനി ദിനപ്പത്രം https://epaper.deshabhimani.com/3875392/Kannur/Kannur-5th-June-2024#page/15/1 സേവന മികവിൽ മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളിലും തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു….  

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ കണ്ണൂർ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു……

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ കണ്ണൂർ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. കണ്ണൂർ ഹെഡ് ഓഫീസിൽ നടന്ന ജോബ് ഫെയർ കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീ.മുസ്‌ലിഹ്‌ മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ മാനേജിങ് ഡയറക്ടർ കെ. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആശംസയും, ജനറൽ മാനേജർ ജ്യോതി പ്രകാശ് സ്വാഗതവും പ്രിൻസിപ്പൽ ശ്രീജിത്ത് നന്ദിയും പറഞ്ഞു . അഞ്ഞൂറോളം…

ലക്ഷ്യ-2025 ശ്രീ ശങ്കരാചാര്യ തൊഴിൽ സുരക്ഷപദ്ധതി

ലക്ഷ്യ-2025 ശ്രീ ശങ്കരാചാര്യ തൊഴിൽ സുരക്ഷപദ്ധതി സേവന മികവിൻ്റെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ 2024-2025 അദ്ധ്യയന വർഷത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് ‘ലക്ഷ്യ-2025’ തൊഴിൽ സുരക്ഷപദ്ധതി. വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിയിലും, തൊഴിലില്ലായ്മയിലും, തൊഴിൽ എന്ന സ്വപ്നം എല്ലാവർക്കും എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ ഈ സാഹചര്യത്തിലും മികവുള്ളവർക്ക് തൊഴിലിന് തടസ്സവുമില്ല. മാറുന്ന കാലത്തിനനുസരിച്ച് Al (Artificial Intelligence) പോലുള്ള സാങ്കേതിക വിദ്യകളിൽ കഴിവ്…

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ ലക്ഷ്യ – 2025 തൊഴിൽ സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

2024-2025 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തുടനീളമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ തയ്യാറാക്കിയ പദ്ധതിയാണ് ‘ലക്ഷ്യ-2025’ തൊഴിൽ സുരക്ഷപദ്ധതി. വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിയിലും, തൊഴിലില്ലായ്മയിലും, തൊഴിൽ എന്ന സ്വപ്നം എല്ലാവർക്കും എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ ഈ സാഹചര്യത്തിലും മികവുള്ളവർക്ക് തൊഴിലിന് തടസ്സവുമില്ല. മാറുന്ന കാലത്തിനനുസരിച്ച് Al (Artificial Intelligence) പോലുള്ള സാങ്കേതിക വിദ്യകളിൽ കഴിവ് നേടിക്കൊടുക്കുന്ന നിരവധി കോഴ്‌സുകൾ ശ്രീ ശങ്കരാചാര്യ ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും ഇത്തരം സാധ്യതകൾ…