Author: Admin

GRAND OPENING SOON?

We are thrilled to announce the grand opening of our Branches at three new locations: Kozhikode, Eranakulam, and Kottayam! We invite you to join us on this journey of knowledge & innovation. Helpline Number: 8606391999, 9526391999 ? https://sreesankaracharya.ac.in/ ?Centre’s in all over Kerala

JOB FAIR 2024, 30th MARCH 2024 ന് ശ്രീ ശങ്കരാചാര്യ നീലേശ്വരം സെന്ററിൽ വെച്ച് നടക്കുന്നു

JOB FAIR 2024, 30th MARCH  2024 ന് ശ്രീ ശങ്കരാചാര്യ നീലേശ്വരം സെന്ററിൽ വെച്ച് നടക്കുന്നു ..!! ശ്രീ ശങ്കരാചാര്യ യുടെ ഏതെങ്കിലും  സെന്ററിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് അവസരം പ്ലേസ്മെന്റിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ പ്ലേസ്മെന്റ് സെല്ലുമായി ബന്ധപ്പെടുക —-തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീശങ്കരാചാര്യ— പ്ലേസ്മെന്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 94951 78250 അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 9526 391 999

NILE

സേവന മികവിൻ്റെ മുപ്പത് വർഷം പിന്നിടുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിന് പുരസ്‌കാരം..!

✨കാസറഗോഡ് ജില്ലയുടെ വിദ്യാഭ്യാസ, വ്യാവസായിക, വ്യാപാര, ആരോഗ്യ, കാർഷിക, ടൂറിസ മേഖലയുടെ സമഗ്ര വികസനത്തിൻ്റെ ഭാഗമായി കേരളകൗമുദി സംഘടിപ്പിച്ച VISION 2030@KASARAGOD എന്ന വികസന സംവാദ സദസിൽ വച്ച് സേവന മികവിൻ്റെ മുപ്പത് വർഷം പിന്നിടുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും തൊഴിൽ നൽകുകയും ചെയ്ത സ്ഥാപനത്തിനുള്ള പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിൽ നിന്നും മാനേജിങ് ഡയറക്ടർ അബ്ദുൽ റസാഖ് സ്വീകരിക്കുന്നു.✨

Award06032024

JOB FAIR 2024, 24th FEBRUARY 2024 ന് ശ്രീ ശങ്കരാചാര്യ വടകര സെന്ററിൽ വെച്ച് നടക്കുന്നു

JOB FAIR 2024, 24th FEBRUARY  2024 ന് ശ്രീ ശങ്കരാചാര്യ വടകര സെന്ററിൽ വെച്ച് നടക്കുന്നു ..!! ◾ ശ്രീ ശങ്കരാചാര്യ യുടെ ഏതെങ്കിലും  സെന്ററിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് അവസരം ◾ പ്ലേസ്മെന്റിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ പ്ലേസ്മെന്റ് സെല്ലുമായി ബന്ധപ്പെടുക —-തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീശങ്കരാചാര്യ— ?പ്ലേസ്മെന്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 94951 78250 ?അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 9526 391 999

24 vADAKARA