Official Launch of Sree Sankaracharya Alumni Association.

17/09/2024

ചെയർമാൻ ടി. പി. ഷമീർ പൂർവ്വ വിദ്യാർത്ഥിയായ അനുരാഗ് വിജയന് അലുംനി അസോസിയേഷൻ അപ്ലിക്കേഷൻ ഫോം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

പൂർവ്വ വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായി.