KANNUR JOB FAIR

12/06/2025 JOBFAIR

തൊഴിൽ എന്ന ലക്ഷ്യം നിങ്ങൾക്കും സാക്ഷാത്കരിക്കാം!

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള 2025, ജൂൺ 28-ന്  കണ്ണൂരിൽ.

മികച്ച ശമ്പളത്തോടു കൂടിയ തൊഴിൽ നേടാൻ,

ഇപ്പോൾ തന്നെ പ്ലേസ്മെൻ്റ് സെല്ലിൽ രജിസ്റ്റർ ചെയ്യൂ!

NB: ഈ അവസരം ശ്രീ ശങ്കരാചാര്യയുടെ ഏതെങ്കിലും കമ്പ്യൂട്ടർ സെൻ്ററിൽ പ്രൊഫഷണൽ കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കു.+ 91 9495 178 250