JOB FAIR 2024, 4th OCTOBER 2024 ന് ശ്രീ ശങ്കരാചാര്യ വടകര സെന്ററിൽ വെച്ച് നടത്തുന്നു.

25/09/2024
വടകര ഇനി വയറലാകും തൊഴിൽ മാമാങ്കം!!
തൊഴിൽ എന്ന ലക്ഷ്യം നിങ്ങൾക്കും സാക്ഷാത്കരിക്കാം!
ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള 2024,
ഒക്ടോബർ 4-ന് വടകരയിൽ.
മികച്ച ശമ്പളത്തോടു കൂടിയ തൊഴിൽ നേടാൻ,
ഇപ്പോൾ തന്നെ പ്ലേസ്മെൻ്റ് സെല്ലിൽ രജിസ്റ്റർ ചെയ്യൂ!
NB: ഈ അവസരം ശ്രീ ശങ്കരാചാര്യയുടെ ഏതെങ്കിലും കമ്പ്യൂട്ടർ സെൻ്ററിൽ പ്രൊഫഷണൽ കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു ???? + 91 9495 178 250
???? തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീ ശങ്കരാചര്യ ????