Empowering Generations: 30 Years of Skilling & Educating for a Brighter Future.

17/09/2024
ശ്രീ ശങ്കരാചര്യ 30 ആം വർഷത്തിന്റെ ബ്രോഷർ പ്രകാശനം.
ശ്രീ ശങ്കരാചര്യ 30 ആം വർഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയർമാൻ ടി പി. ഷമീർ മാനേജിങ് ഡയറക്ടർ അബ്ദുൽ റസാഖിന് നൽകി നിർവഹിച്ചു.