29/08/2024
വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കാനായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ വിദ്യാർഥികളും , മാനേജ്മെന്റും , ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കണ്ണൂർ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥ സായികൃഷ്‌ണ IAS ന് കൈമാറുന്നു.