✨ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവൻ്റ് പുരസ്കാര സമർപ്പണ വേദിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് തൊഴിൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ മുപ്പത് വർഷത്തെ സേവന പാരമ്പര്യമുള്ള ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിൻ്റെ മാനേജിങ് ഡയറക്ടർ ശ്രീ. കെ അബ്ദുൾ റസാഖ് ശ്രീ.മോഹൻലാലിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു.✨