ഇരിട്ടി ശ്രീശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിന്റെ നവീകരിച്ച എ.സി. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.
ഇരിട്ടി ശ്രീശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിന്റെ നവീകരിച്ച എ.സി. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ശ്രീശങ്കരാചാര്യ മാനേജിങ് ഡയറക്ടർ സി. സനീഷ് പുത്തലത്ത് നിർവഹിച്ചു. സെന്റർ ഡയറക്ടർ ജെഗി മാത്യു, പ്രിൻസിപ്പൽ രാജൻ പാലേരി, ജനറൽ മാനേജർ സുജിത്ത് ജെയിംസ്. ഇരിട്ടി സെന്റർ മാനേജർ സെയ്ദ് ഇംതിയാസ്, ബിസിനസ് മാനേജ്മെന്റ് എച്ച്.ഒ.ഡി. ശ്രീരാജ് എന്നിവർ പങ്കെടുത്തു.