കാഞ്ഞങ്ങാട് സെന്ററിൽ 2023 മെയ് 30 ന് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥികൾക്കായി കാഞ്ഞങ്ങാട് സെന്ററിൽ 2023 മെയ് 30 ന് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.
വരും മാസങ്ങളിലും വിവിധ സെന്ററുകളിൽ വമ്പിച്ച തൊഴിൽ മേള സംഘടിപ്പിക്കുന്നു.
MEGA JOB FAIR 2023-24 SCHEDULES:
May – Kanhangad
June – Sreekandapuram
July – Kunnamkulam
August – Payyannur
September – Kuttiady
October – Kuthuparamba
November – Taliparamba
December – Peravoor
January – Iritty
February – Vadakara
March – Nileshwar
ശ്രീ ശങ്കരാചാര്യയുടെ ഏതെങ്കിലും ഒരു സെന്ററിൽ പ്രൊഫഷണൽ കോഴ്‌സ് പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് അവസരം. നിലവിൽ കോഴ്‌സ് ചെയ്യുന്നവർക്കും, കോഴ്‌സ് കഴിഞ്ഞവർക്കും, പുതുതായി അഡ്മിഷൻ എടുക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
?നിങ്ങളുടെ സ്ഥാപനത്തിന് ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ: +91 94951 78250
?പ്ലേസ്മെന്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 94951 78250
?അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കൂ: +91 9526 391 999