രാജ്യത്തെ പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിൽ ഓൺലൈൻ റെഗുലർ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു . ഗവൺമെൻറ് നിർദ്ദേശമനുസരിച്ച് കാസർകോട് ജില്ലകളിലെ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 മാനദണ്ഡം പാലിച്ചാണ് ക്ലാസുകൾ പുനരാരംഭിച്ചത് . കേരളത്തിൽ സ്റ്റാർട്ട് അപ്പ് ബിസിനസുകൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ തൊഴിലവസരങ്ങളിൽ ഉണ്ടാവുന്ന വർദ്ധനവ് ശ്രീശങ്കരാചാര്യയില് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ഗവൺമെൻറ് നിർദ്ദേശാനുസരണം സെപ്റ്റംബർ 21 മുതൽ വിവിധ ജില്ലകളിലെ ശ്രീ ശങ്കരാചാര്യയുടെ മുഴുവൻ സെൻസറുകളും പ്രവർത്തനമാരംഭിക്കും