Kerala flood relief fund:

ശ്രീ ശങ്കരാചാര്യയിലെ എല്ലാ സെൻറർ കളിലെയും വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മാനേജ്മെന്റുകളിൽ   നിന്നും സ്വരൂപിച്ച മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക 6,56,860 ശ്രീ ശങ്കരാചാര്യയുടെ മാനേജിങ് ഡയറക്ടർ , ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ഇ. പി. ജയരാജന് കൈ മാറുന്നു. വിവിധ  സെന്ററുകളിലെ  സെന്റർ ഡയറക്ടർ, മാനേജർ, ഹെഡ്, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.