സേവന മികവിൻ്റെ മുപ്പത് വർഷം പിന്നിടുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിന് പുരസ്‌കാരം..!

✨കാസറഗോഡ് ജില്ലയുടെ വിദ്യാഭ്യാസ, വ്യാവസായിക, വ്യാപാര, ആരോഗ്യ, കാർഷിക, ടൂറിസ മേഖലയുടെ സമഗ്ര വികസനത്തിൻ്റെ ഭാഗമായി കേരളകൗമുദി സംഘടിപ്പിച്ച VISION 2030@KASARAGOD എന്ന വികസന സംവാദ സദസിൽ വച്ച് സേവന മികവിൻ്റെ മുപ്പത് വർഷം പിന്നിടുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും തൊഴിൽ നൽകുകയും ചെയ്ത സ്ഥാപനത്തിനുള്ള പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിൽ നിന്നും മാനേജിങ് ഡയറക്ടർ അബ്ദുൽ റസാഖ് സ്വീകരിക്കുന്നു.✨