ശ്രീ ശങ്കരാചാര്യ പയ്യന്നൂർ സെന്റർ നവീകരിച്ച വൈബ്സ് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നടന്നു.

ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിന്റെ നവീകരിച്ച വൈബ്സ് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ മാനേജിങ് ഡയറക്ടർ സി.സനീഷ് നിർവഹിച്ചു. പയ്യന്നൂർ സെന്റർ ഡയറക്ടർ ഷിജോയ് മണിയാട്ട്, പ്രിൻസിപ്പൽ രാജൻ പാലേരി, ഡിപ്പാർട്ട്മെന്റ് ഹെഡ് രമിത്ത് തുടങ്ങിയവർ പങ്കെടുത്തു.