ശ്രീ ശങ്കരാചാര്യയിൽ മെഗാ ജോബ് ഫെയർ

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ ഒക്ടോബർ 29നു ചൊവ്വാഴ്ച ‘ശ്രീ ശങ്കരാചാര്യ മെഗാ ജോബ് ഫെയർ 2019’ കണ്ണൂർ കോർപ്പറേറ്റ് ഓഫീസിൽ  സംഘടിപ്പിക്കുന്നു. പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ ശ്രീ ശങ്കരാചാര്യയുടെ കേരളത്തിലെ സെന്ററിലുകളിൽ നിന്നും അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷൻ, മൾട്ടീമീഡിയ, ഓട്ടോകാഡ്, ഇന്റീരിയർ ഡിസൈനിങ്, ലോജിസ്റ്റിക്സ്, ഹാർഡ്‌വെയർ തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പൂർവ വിദ്യാർത്ഥികൾക്കും മാത്രമാണ് പങ്കെടുക്കാൻ അവസരം ഉള്ളത്.  താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 24 നു മുൻപായി അതാത് ശ്രീ ശങ്കരാചാര്യയുടെ പ്ലേസ്മെന്റ് സെല്ലിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ നമ്പർ : 9495178250,  9207089089